link href=”https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi38FoOTXkRMeujsdY181iLv5KrrvfKbKGWR7vXWSUMw3M44KLZL3S_i1rJPDAjHXXSqKfPimRnAy2Bfnu3bA1JxgBV6B5WV4tYCAlrZnO8WPquRJ-30PsGrOshK8QbuhNiNYi4Z5S_O0c/s1600/b6f73beffc01e1038743bec4189056fa_extra_animated_favicon.gif" rel=’shortcut icon’/>

Monday, April 11, 2011

അക്രമകാരികളല്ല ഞങ്ങള്‍

അക്രമകാരികളല്ല ഞങ്ങള്‍
ഗാന്ധിശിഷ്യരുമല്ലേയല്ല
പിറന്ന നാടിന്‍ മാനം കാക്കാന്‍
ജ്വലച്ചുയര്‍ന്നൊരു തീപ്പന്തങ്ങള്‍
ABVP പൊന്‍കിരണങ്ങള്‍
RSS ന്‍ പൊന്മക്കള്‍
ആരിതു പറയുവതറിയാമോചോരച്ചാലുകള്‍ നീന്തിക്കേറിയ
തൂക്കുമരങ്ങളിലൂഞ്ഞാലാടിയ
വെടിയുണ്ടകളെ മാറോടണച്ച

ധീരന്മാരുടെ പ്രസ്ഥാനം
വീരന്മാരുടെ പ്രസ്ഥാനം
അതാണതാണീ ABVP

ആരിതു പറയുവതറിയാമോ...തലശ്ശേരി തെരുവീഥികളില്‍

ആരിതു പറയുവതറിയാമോ
തലശ്ശേരി തെരുവീഥികളില്‍
തലകളുരുണ്ടുകളിച്ചപ്പോള്‍
അയ്യോ എന്നു വിളിക്കാതെ
അമ്മേ എന്നു വിളിക്കാതെ
ദാഹജലത്തിനുകേഴാതെ
വന്ദേമാതരമെന്നു വിളിച്ച
ധീരന്മാരുടെ പ്രസ്ഥാനം
വീരന്മാരുടെ പ്രസ്ഥാനം
അതാണതാണീ ABVP

കണ്ടോ കണ്ടോ കൊടി കണ്ടോ

കണ്ടോ കണ്ടോ കൊടി കണ്ടോ
കൊടികള്‍ കെട്ടിയ വടി കണ്ടോ
വടികള്‍ പലതും വടിവാളായാല്‍
ഇല്ലാതാകും SFI

Friday, April 8, 2011

ആരിതു പറയുവതറിയാമോ ? കണ്ണൂരിന്റെ വിരിമാറില്‍

ആരിതു പറയുവതറിയാമോ ?  
കണ്ണൂരിന്റെ വിരിമാറില്‍
കുത്തിയ കത്തികള്‍ ഊരും മുമ്പേ 
തിരിച്ചു കുത്തിയ പ്രസ്ഥാനം
അതാണതാണീ ABVP
അതാണതാണീ സംഘശക്തി

1 2 3 4 .... കൈയും വെട്ടും കാലും വെട്ടും

ഒന്ന് രണ്ട് മൂന്ന് നാല്
നാല് കഴിഞ്ഞാല്‍ അഞ്ചെങ്കില്‍
അത്തം ചിത്തിര ചോതി വിശാഖം 
നാളുകളെണ്ണി കഴിയുമ്പോള്‍
അത്തം പത്തിന് പുത്തരിയുണ്ണാന്‍ 
കൈകള്‍ രണ്ടും കാണില്ല 
കൈയും വെട്ടും കാലും വെട്ടും 
വേണ്ടി വന്നാല്‍ തലയും വെട്ടും

1 2 3 4 ... sfi യെ വാഴിക്കില്ല

ഒന്ന് രണ്ട് മൂന്ന് നാല്
നാല് കഴിഞ്ഞാല്‍ അഞ്ചെങ്കില്‍
അത്തം ചിത്തിര ചോതി വിശാഖം 
നാളുകളെണ്ണി കഴിയുമ്പോള്‍
വാഴില്ല വാഴിക്കില്ല 
sfI യെ വാഴിക്കില്ല

വാടാ വാടാ പോരിനു വാടാ

വാടാ വാടാ പോരിനു വാടാ
ആണാണെങ്കില്‍  പോരിനു വാടാ
ഞങ്ങടെ നേരെ പോരിനു വന്നാല്‍ 
കയ്യും വെട്ടി കാലും വെട്ടി 
അറബിക്കടലില്‍ കെട്ടി താഴ്ത്തും ....

പോടാ പുല്ലേ പോലീസേ .....

കാക്കിക്കുള്ളില്‍ പോലീസെങ്കില്‍
നിയമം ഞങ്ങള്‍ പാലിക്കും 
കാക്കിക്കുള്ളില്‍ സഖാക്കളെങ്കില്‍ 
പോടാ പുല്ലേ പോലീസേ .....

ഞങ്ങള്‍ക്കില്ലാ പോലീസ് മന്ത്രി

ഞങ്ങള്‍ക്കില്ലാ പോലീസ് മന്ത്രി
ഞങ്ങള്‍ക്കില്ലാ ഗുണ്ടകളും 
ഞങ്ങള്‍ക്കുള്ളത് ഞങ്ങള്‍ മാത്രം
ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്‍
അക്കളി തീക്കളി പോലീസേ...

वन्देमातरम कहने होगा

भारत में अगर रहना होगा 
वन्देमातरम कहने होगा

लाल गुलामी तोड्को

लाल गुलामी तोड्को
बोलो वंदेमातरम
हरी गुलामी तोड्को
बोलो वंदेमातरम

Monday, February 28, 2011

വന്ദേമാതരമുയരും മണ്ണില്‍

വന്ദേമാതരമുയരും മണ്ണില്‍
കാവിപതാകകള്‍ ഉയരുമ്പോള്‍
അഭിനവകംസര്‍ മറയുമ്പോള്‍
ജ്ഞാനത്തിന്റെ വെളിച്ചവുമായി
വരുന്നു ഞങ്ങള്‍ ഛാത്രശക്തി
അജയ്യഭാരതയുവശക്തി...

തലമുടി നരച്ച മൂത്തസഖാക്കള്‍

തലമുടി നരച്ച മൂത്തസഖാക്കള്‍
DYFI ഗുണ്ടകളും
കുട്ടിസഖാക്കളുമൊത്തൊരുമിച്ച്
ക്രൂരതതന്നുടെ ചെങ്കൊടി നാട്ടാന്‍
രക്തം ചിന്തും ഗുണ്ടായിസം
ഇല്ലാ ഇല്ല നടത്തില്ല...

പണ്ടു പണ്ടൊരു യുദ്ധത്തില്‍

പണ്ടു പണ്ടൊരു യുദ്ധത്തില്‍
കൌരവ പാണ്ഡവ യുദ്ധത്തില്‍
കൃഷ്ണന്‍ തേര് തെളിച്ചതുപോലെ
നവീനഭാരത യുദ്ധത്തില്‍
വിദ്യാര്‍ത്ഥികളുടെ തേര് തെളിക്കാന്‍
ABVP കുതിച്ചു വരുന്നു

Monday, February 7, 2011

വീരപഴശ്ശി വേലുത്തമ്പി...

വീരപഴശ്ശി വേലുത്തമ്പി
ഝാന്‍സീറാണി ഭഗത്സിംഗും
വീരസവര്‍ക്കര്‍ രാജ്ഗുരു സുഖ്ദേവ്
ചന്ദ്രശേഖരനാസാദും
ജീവന്‍ നല്കി പോട്ടി വളര്‍ത്തിയ
ആദര്‍ശത്തിന്‍ പാതയിലൂടെ
അവസാനം വരെ മുന്നോട്ട്
ABVP മുന്നോട്ട്...

രാഷ്ട്രത്തിന്റെ ചരിത്രത്താളില്‍

രാഷ്ട്രത്തിന്റെ ചരിത്രത്താളില്‍
പൊലിഞ്ഞുവീണ മലരുകളെല്ലാം
സ്മരണയില്‍ ഞങ്ങള്‍ വിടര്‍ത്തിയെടുത്ത്
മനസില്‍ അമ്മയ്ക്കര്‍ച്ചന ചെയ്ത്
വരുന്നു ഞങ്ങള്‍ കേസരികള്‍
ABVP രണധീരര്‍...

ഗംഗയും സിന്ധുവും യമുനയുമിന്നെന്‍...


ഗംഗയും സിന്ധുവും യമുനയുമിന്നെന്‍
സിരകളിലഗ്നി പടര്‍ത്തട്ടെ                                             


കന്യാകുമാരി കടല്‍ത്തിരമാലകള്‍
ഇന്നെന്‍ മനസ്സിലുയരട്ടെ
കശ്മീര്‍ തന്നുടെ കുങ്കുമപ്പൂക്കള്‍
കണ്ണിനുരക്തച്ചുവപ്പേകട്ടെ                     






സ്വതന്ത്ര്യസമരത്തില്‍പൊരുതിമരിച്ച
ധീരന്മാരുടെ ചിതകളില്‍നിന്നും
ഒരു തീയാളിപ്പടരട്ടെ..


Saturday, January 15, 2011

അരിഞ്ഞു തള്ളും സൂക്ഷിച്ചോ...

കുളവാഴക്കയ്യു കണക്കെ
പച്ചച്ചേമ്പിന്‍ തണ്ടുകണക്കെ
അരിഞ്ഞു തള്ളും സൂക്ഷിച്ചോ...

ഓംകാരം ചൊല്ലാനറിയാം

ഓംകാരം ചൊല്ലാനറിയാം
ഓം കാളി വിളിക്കാനറിയാം
ആറടി മുളവടിയേന്താനറിയാം
തെമ്മാടികളെ തല്ലാനറിയാം
തല്ലി തണ്ടെലൊടിക്കാനറിയാം....

ആരിതു പറയുവതറിയാമോ ? തുമ്പപ്പൂവും തുളസിക്കതിരും

ആരിതു പറയുവതറിയാമോ ?  
തുമ്പപ്പൂവും തുളസിക്കതിരും
തലയില്‍ ചൂടിയ പ്രസ്ഥാനം 
അതാണതാണീ  ABVP...

ജയ് ബോലോ ഭാരത്മാതാ കീ...

ജയ് ബോലോ ഭാരത്മാതാ കീ  ജയ്...
ജയ് ബോലോ ABVP  ജയ്...

ജയ് ബോലോ ജയ് ബോലോ

ജയ് ബോലോ ജയ് ബോലോ 
ജയ് ബോലോ ജയ് ഭാരത്മാതാ
ജയ് ബോലോ ജയ് ABVP 

വന്ദേമാതരഗാനം പാടാന്‍

വന്ദേമാതരഗാനം പാടാന്‍
രാജ്യദ്രോഹി മടിച്ചെന്നാല്‍
കുട്ടിസഖാക്കള്‍ മടിച്ചെന്നാല്‍
അമ്മേ ഭാരതമാതാവേ
കേഴേണ്ടമ്മേ കേഴേണ്ട
ABVP ഉണ്ടിവിടെ
ജയ് ബോലോ ജയ് ബോലോ 
ജയ് ബോലോ ജയ് ഭാരത്മാതാ
ജയ് ബോലോ ജയ് ABVP 

ഹിമാലയത്തിന്‍ മുകളില്‍ നിന്നും

ഹിമാലയത്തിന്‍ മുകളില്‍ നിന്നും
വന്ദേമാതരമെന്നു വിളിച്ചാല്‍
കന്യാകുമാരി മുനമ്പില്‍ തട്ടി
പ്രതിദ്ധ്വനിക്കും ശബ്ദമിതാ
വന്ദേ മാതരം...
ഇനിയുമുറക്കെ വീണ്ടുമുറക്കെ
വന്ദേ മാതരം...
പോരാ പോരാ ഇനിയുമുറക്കെ
 വന്ദേ മാതരം...
വന്ദേ... വന്ദേ...  വന്ദേ മാതരം..

ഇവിടെനിന്നുയരട്ടെ പൊങ്ങട്ടെ പാറട്ടെ

ഇവിടെനിന്നുയരട്ടെ പൊങ്ങട്ടെ പാറട്ടെ
ആയിരമായിരം കാവിപ്പതാകകള്‍
അതുകണ്ടു ഞെട്ടട്ടെ ഞെട്ടിത്തെറിക്കട്ടെ  
അധികാരിവര്‍ഗ്ഗത്തിന്‍ കോമരങ്ങള്‍

ഉയരും പുതിയൊരു തലമുറ ഞങ്ങള്‍

ഉയരും പുതിയൊരു തലമുറ ഞങ്ങള്‍
ഉജ്ജ്വലവിപ്ലവ തീനാളങ്ങള്‍
ജനിച്ചനാടിനു മോക്ഷം നല്‍കാന്‍
ജ്വലിച്ചുയര്‍ന്നൊരു തീപ്പന്തങ്ങള്‍

भ्रष्टाचारियों सावधान

भ्रष्टाचारियों सावधान
जाग उठा है नौजवान

जय विवेकानंद की

नन्द की आनंद की
जय विवेकानंद की

ज्ञान शील एकता

ज्ञान शील एकता
परिषद्  की विशेषता

खून भी देंगे

खून भी देंगे जान भी देंगे
देश की मिट्ठी कभी न देंगे

A for Ability...

A for Ability
B for Behaviour
V for Voluntary
P for Politeness
That is what is ABVP....

ആരിത് പറയുവ തറിയാമോ? നാല്‍പ്പത്തെട്ടിന്‍ രാവുകളില്‍

ആരിത്  പറയുവ തറിയാമോ? 
നാല്‍പ്പത്തെട്ടിന്‍ രാവുകളില്‍
ദല്‍ഹി തന്നുടെ വിരിമാറില്‍
അധ്യാപകരും വിദ്യാര്‍ത്ഥികളും
രൂപം നല്‍കിയ പ്രസ്ഥാനം
അതാണതാണീ
ABVP

അതാണതാണാ KSU...

ആരാടാ ഈ KSU?
അറുപത്തേഴിന്‍ രാവുകളില്‍
ആന്റണി വയലാര്‍ ഉമ്മന്‍ചാണ്ടി
പെണ്ണ് പിടിക്കാന്‍ കള്ള് കുടിക്കാന്‍
ചുവന്ന ബസ്സിനു കല്ലെറിയാന്‍
പടച്ചുവിട്ടൊരു പ്ര
സ്ഥാനം
അതാണതാണാ 
KSU...

ചെഗുവേരയുടെ കുഴിമാടത്തില്‍

ചെഗുവേരയുടെ കുഴിമാടത്തില്‍
ചൊറിയന്‍ ചേമ്പ് മുളയ്ക്കുംപോള്‍
കമ്മ്യുണിസ്റ്റ് ശവപ്പറമ്പില്‍
കാലന്‍കോഴികള്‍ കൂവുമ്പോള്‍
ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും
വന്ദേ മാതരം... 
ആമോദത്താല്‍  ഞങ്ങള്‍ വിളിക്കും
വന്ദേ മാതരം...

ഇനിയുമുറക്കെ വീണ്ടുമുറക്കെ
വന്ദേ മാതരം...
പോരാ പോരാ ഇനിയുമുറക്കെ
 വന്ദേ മാതരം...
വന്ദേ... വന്ദേ...  വന്ദേ മാതരം..

Wednesday, January 12, 2011

ദീപശിഖാങ്കിത കാവിപതാക....

ദീപശിഖാങ്കിത  കാവിപതാക
വാനിലുയര്‍ന്നു പറക്കുമ്പോള്‍ 
ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും
വന്ദേ മാതരം... 
ആമോദത്താല്‍  ഞങ്ങള്‍ വിളിക്കും
വന്ദേ മാതരം...

ഇനിയുമുറക്കെ വീണ്ടുമുറക്കെ
വന്ദേ മാതരം...
പോരാ പോരാ ഇനിയുമുറക്കെ
 വന്ദേ മാതരം...
വന്ദേ... വന്ദേ...  വന്ദേ മാതരം..

വെള്ളക്കൊടിയിലെ നക്ഷത്രം

വെള്ളക്കൊടിയിലെ നക്ഷത്രം 
കഴുകന്‍ കൊത്തി വലിക്കുമ്പോള്‍ 
ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും
വന്ദേ മാതരം... 
ആമോദത്താല്‍  ഞങ്ങള്‍ വിളിക്കും 
വന്ദേ മാതരം... 
ഇനിയുമുറക്കെ വീണ്ടുമുറക്കെ 
വന്ദേ മാതരം...
പോരാ പോരാ ഇനിയുമുറക്കെ
വന്ദേ മാതരം... 

വന്ദേ... വന്ദേ...  വന്ദേ മാതരം..

ഇന്നെന്റെ ചങ്കിലെ ചോരയാല്‍ തീര്‍ത്തൊരു

ഇന്നെന്റെ ചങ്കിലെ ചോരയാല്‍ തീര്‍ത്തൊരു
തീപ്പന്തമെരിയുന്ന കാവിക്കൊടി
ആ കൊടി പാറട്ടെ പാറിപ്പറക്കട്ടെ
അതു കണ്ട് ഞെട്ടട്ടെ ഞെട്ടിത്തെറിക്കട്ടെ
അധികാരിവര്‍ഗ്ഗത്തിന്‍ കോമരങ്ങള്‍
.........

ദിഗന്തങ്ങള്‍ മുഴങ്ങട്ടെ...

ദിഗന്തങ്ങള്‍ മുഴങ്ങട്ടെ
ഭൂമി കോരിത്തരിക്കട്ടെ
കടലേഴായ് പിളരട്ടെ
പാഞ്ചജന്യം മുഴങ്ങട്ടെ
അതില്‍ നിന്നും ഉയരട്ടെ
വന്ദേ മാതരം...
ഇനിയുമുറക്കെ വീണ്ടുമുറക്കെ
വന്ദേ മാതരം...
പോരാ പോരാ ഇനിയുമുറക്കെ
 വന്ദേ മാതരം...
വന്ദേ... വന്ദേ...  വന്ദേ മാതരം..