link href=”https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi38FoOTXkRMeujsdY181iLv5KrrvfKbKGWR7vXWSUMw3M44KLZL3S_i1rJPDAjHXXSqKfPimRnAy2Bfnu3bA1JxgBV6B5WV4tYCAlrZnO8WPquRJ-30PsGrOshK8QbuhNiNYi4Z5S_O0c/s1600/b6f73beffc01e1038743bec4189056fa_extra_animated_favicon.gif" rel=’shortcut icon’/>

Wednesday, January 12, 2011

ദിഗന്തങ്ങള്‍ മുഴങ്ങട്ടെ...

ദിഗന്തങ്ങള്‍ മുഴങ്ങട്ടെ
ഭൂമി കോരിത്തരിക്കട്ടെ
കടലേഴായ് പിളരട്ടെ
പാഞ്ചജന്യം മുഴങ്ങട്ടെ
അതില്‍ നിന്നും ഉയരട്ടെ
വന്ദേ മാതരം...
ഇനിയുമുറക്കെ വീണ്ടുമുറക്കെ
വന്ദേ മാതരം...
പോരാ പോരാ ഇനിയുമുറക്കെ
 വന്ദേ മാതരം...
വന്ദേ... വന്ദേ...  വന്ദേ മാതരം..

No comments:

Post a Comment