link href=”https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi38FoOTXkRMeujsdY181iLv5KrrvfKbKGWR7vXWSUMw3M44KLZL3S_i1rJPDAjHXXSqKfPimRnAy2Bfnu3bA1JxgBV6B5WV4tYCAlrZnO8WPquRJ-30PsGrOshK8QbuhNiNYi4Z5S_O0c/s1600/b6f73beffc01e1038743bec4189056fa_extra_animated_favicon.gif" rel=’shortcut icon’/>

Friday, April 8, 2011

1 2 3 4 .... കൈയും വെട്ടും കാലും വെട്ടും

ഒന്ന് രണ്ട് മൂന്ന് നാല്
നാല് കഴിഞ്ഞാല്‍ അഞ്ചെങ്കില്‍
അത്തം ചിത്തിര ചോതി വിശാഖം 
നാളുകളെണ്ണി കഴിയുമ്പോള്‍
അത്തം പത്തിന് പുത്തരിയുണ്ണാന്‍ 
കൈകള്‍ രണ്ടും കാണില്ല 
കൈയും വെട്ടും കാലും വെട്ടും 
വേണ്ടി വന്നാല്‍ തലയും വെട്ടും

No comments:

Post a Comment