ഹിമാലയത്തിന്‍ മുകളില്‍ നിന്നും
വന്ദേമാതരമെന്നു വിളിച്ചാല്‍
കന്യാകുമാരി മുനമ്പില്‍ തട്ടി
പ്രതിദ്ധ്വനിക്കും ശബ്ദമിതാ
വന്ദേ മാതരം... വന്ദേമാതരമെന്നു വിളിച്ചാല്‍
കന്യാകുമാരി മുനമ്പില്‍ തട്ടി
പ്രതിദ്ധ്വനിക്കും ശബ്ദമിതാ
ഇനിയുമുറക്കെ വീണ്ടുമുറക്കെ
വന്ദേ മാതരം...
പോരാ പോരാ ഇനിയുമുറക്കെ
വന്ദേ മാതരം...
വന്ദേ മാതരം...
പോരാ പോരാ ഇനിയുമുറക്കെ
വന്ദേ മാതരം...
വന്ദേ... വന്ദേ... വന്ദേ മാതരം..
No comments:
Post a Comment