ആരിതു പറയുവതറിയാമോ
തലശ്ശേരി തെരുവീഥികളില്‍
തലകളുരുണ്ടുകളിച്ചപ്പോള്‍
അയ്യോ എന്നു വിളിക്കാതെ
അമ്മേ എന്നു വിളിക്കാതെ
ദാഹജലത്തിനുകേഴാതെ
വന്ദേമാതരമെന്നു വിളിച്ച
ധീരന്മാരുടെ പ്രസ്ഥാനം
വീരന്മാരുടെ പ്രസ്ഥാനം
അതാണതാണീ ABVP
തലശ്ശേരി തെരുവീഥികളില്‍
തലകളുരുണ്ടുകളിച്ചപ്പോള്‍
അയ്യോ എന്നു വിളിക്കാതെ
അമ്മേ എന്നു വിളിക്കാതെ
ദാഹജലത്തിനുകേഴാതെ
വന്ദേമാതരമെന്നു വിളിച്ച
ധീരന്മാരുടെ പ്രസ്ഥാനം
വീരന്മാരുടെ പ്രസ്ഥാനം
അതാണതാണീ ABVP

No comments:
Post a Comment